സം​സ്ഥാ​ന​ത്തി​ന് 5.38 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തി​ന് 5.38 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീണാ  ജോ​ര്‍​ജ് അ​റി​യി​ച്ചു. സം​സ്ഥാ​നം വാ​ങ്ങി​യ 1,88,820 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും കേ​ന്ദ്രം അ​നു​വ​ദി​ച്ച 3.5 ല​ക്ഷം കോ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​നു​മാ​ണ് ല​ഭി​ച്ച​ത്.

നേ​ര​ത്തെ കെ​എം​എ​സ്‌​സി​എ​ല്‍ മു​ഖേ​ന ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യ സം​സ്ഥാ​ന​ത്തി​ന്റെ  വാ​ക്‌​സി​ന്‍ എ​റ​ണാ​കു​ള​ത്താ​ണ് എ​ത്തി​യ​ത്. ഇ​ത് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു. കേ​ന്ദ്രം അ​നു​വ​ദി​ച്ച വാ​ക്‌​സി​ന്‍ രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് എ​ത്തി​യ​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​നാ​കെ 1,10,52,440 ഡോ​സ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്. അ​തി​ല്‍ 9,35,530 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,37,580 ഡോ​സ് കോ​വാ​ക്‌​സി​നും ഉ​ള്‍​പ്പെ​ടെ ആ​കെ 10,73,110 ഡോ​സ് വാ​ക്‌​സി​നാ​ണ് സം​സ്ഥാ​നം വാ​ങ്ങി​യ​ത്. 90,34,680 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 9,44,650 ഡോ​സ് കോ​വാ​ക്‌​സി​നും ഉ​ള്‍​പ്പെ​ടെ ആ​കെ 99,79,330 ഡോ​സ് വാ​ക്‌​സി​ന്‍ കേ​ന്ദ്രം ന​ല്‍​കി​യ​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...