യുപിയിൽ 72കാരിയെ പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആഗ്ര : ഉത്തർപ്രദേശിലെ ആഗ്രയിൽ 72കാരിയെ പീഡിപ്പിച്ചു. വൃദ്ധയെ ബലാത്സംഗം ചെയ്ത 52 ​​കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി വികാസ് ശർമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. താൻ ഒരു വിവാഹത്തിന് പോകുകയാണെന്നും അവിടെ പലഹാരങ്ങൾ ഉണ്ടാക്കാൻ ഒരു സ്ത്രീയെ ആവശ്യമാണെന്നും പറഞ്ഞാണ് പ്രതി വൃദ്ധയെ സമീപിച്ചത്. ജോലിക്ക് പണം നൽകാമെന്നും വാഗ്ദാനം ചെയ്തു. വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൃദ്ധ ഇയാൾക്കൊപ്പം പോയത്. പ്രതി തന്നെ ഒരു വീട്ടിലെത്തിച്ച് ബന്ദിയാക്കി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് 72കാരി പറഞ്ഞു. പീഡന ശേഷം ഇയാൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...