5ജി സേവനം : മൊബൈൽ കമ്പനികളുമായി ഐടി മന്ത്രാലയം ചർച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

ദില്ലി : 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഐടി മന്ത്രാലയം ഇന്ന് മൊബൈൽ കമ്പനികളുമായി ചർച്ച നടത്തും. നിലവിൽ 5 ജി , പല മൊബൈൽ ഫോൺ മോഡലുകളിലും ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇത്. ആപ്പിൾ, സാംസങ് തുടങ്ങിയ വിദേശ മൊബൈൽ കമ്പനികളും റിലയൻസ്, എയർടെൽ ,വിഐ തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാരും യോഗത്തിൽ പങ്കെടുക്കും. സോഫ്റ്റ്‌വെയർ അപ്ഗ്രേഡേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. ഒക്ടോബർ ഒന്ന് മുതലാണ് രാജ്യത്ത് ഫൈവ് ജി സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. ഇതിനുശേഷം ഇത് ആദ്യമായാണ് ഐടി മന്ത്രാലയം ഇത്തരമൊരു യോഗം വിളിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...