സജി ചെറിയാന്റെ വിവാദമായ പ്രസംഗം ; മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട്  ലഘുലേഖകള്‍ പ്രചരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി:  മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിലുള്ള വിവാദം സിപിഎമ്മില്‍ ഒരു ചര്‍ച്ച വിഷയമാകുന്നു. വിവാദ പ്രസംഗം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് മുന്‍ ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിനും ദേശാഭിമാനി ഏരിയാ ലേഖകന്‍ ഷിനു കുര്യനുമാണെന്ന തരത്തില്‍  ആണ് ലഘുലേഖകള്‍ പ്രചരിക്കുന്നത്.

സുബിന്‍ ജാതി മത കോമരങ്ങളുമായും ബിജെപി നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്നും ആരോപിക്കുന്ന ലഘുലേഖയില്‍ സുബിന്‍ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കുമ്പോഴും പാര്‍ട്ടി പിരിവില്‍ കൃത്രിമം കാണിച്ചും അനധികൃതമായി ധന സമ്പാദനം നടത്തിയതായും ആരോപിക്കുന്നു.

പുന്നപ്ര വയലാറിലും ജീവന്‍ വെടിഞ്ഞവര്‍ അവരുടെ പിന്‍തലമുറ പടുത്തുയര്‍ത്തിയതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അതിന്‍റെ തലപ്പത്ത് വരാന്‍ ഇത്തരം ചെറ്റത്തരം കാണിച്ച നിന്നെ രണ്ടിനെയും കുലംകുത്തി എന്ന വാക്കിനപ്പുറം വിളിക്കാന്‍ വാക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു എന്നിങ്ങനെയാണ് ലഘുലേഖയിലെ പ്രസക്ത ഭാഗങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ദില്ലി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...