കര്‍ണ്ണാടകയിലെ ധാര്‍വാഡില്‍ വാക്സിന്‍ എടുത്ത 66 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെം​ഗളുരു : കര്‍ണ്ണാടകയിലെ ധാര്‍വാഡില്‍ കൊറോണ വൈറസിനെതിരെ പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്ത 66 മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. എസ്ഡിഎം കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 400 വിദ്യാര്‍ത്ഥികളില്‍ 300 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് 66 വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ കണ്ടെത്തിയത്.

ജില്ലാ ഹെല്‍ത്ത് ഓഫീസറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും നിര്‍ദ്ദേശപ്രകാരം കോളേജിലെ രണ്ട് ഹോസ്റ്റലുകളും അടച്ചു. ഓഫ് ലൈന്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ഡോസ് കൊവിഡ് വാക്‌സിനും എടുത്തതിന് ശേഷവും രോഗബാധിതരായ ഈ വിദ്യാര്‍ത്ഥികളെ ക്വാറന്റീന്‍ ചെയ്‌തതായി ധാര്‍വാഡ് ഡെപ്യൂട്ടി കമ്മീഷണര്‍ നിതേഷ് പാട്ടീല്‍ പറഞ്ഞു. അവര്‍ക്ക് ഹോസ്റ്റലില്‍ തന്നെ ചികിത്സ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ചു ; പോക്സോ കേസിൽ 62-കാരന് അഞ്ച് വർഷം തടവും...

0
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം...

തെരുവുനായ നിയന്ത്രണം ; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം

0
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ...

യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വൻ തുക ഫീസ് ചുമത്താൻ ട്രംപ്...

0
വാഷിങ്ടൺ: യുഎസിലെ യൂണിവേഴ്സിറ്റികളിൽനിന്ന് പഠിച്ചിറങ്ങി രാജ്യത്ത് തന്നെ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന...

അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം : ഡിഎൻഎ ഫലം അനുകൂലം ; കുഞ്ഞിനെ അമ്മയ്ക്ക്...

0
കോഴിക്കോട് : അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന അമ്മയ്ക്ക്...