യശ്വന്ത്പുര്‍ – കണ്ണൂര്‍ എക്സ്‌ പ്രസില്‍ നിന്ന് ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ബെംഗളൂരുവില്‍ നിന്നെത്തിയ യശ്വന്ത്പുര്‍ – കണ്ണൂര്‍ എക്സ്‌ പ്രസില്‍ നിന്ന് മാരക മയക്കു മരുന്നായ എം.ഡി.എം.എ. പിടികൂടി.  678 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. തീവണ്ടിയ്ക്കുള്ളില്‍ ഏഴ് പാക്കറ്റുകളിലായി ഉപേക്ഷിച്ച നിലയില്‍ റെയില്‍വേ സംരക്ഷണസേന മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. പിടികൂടിയ എം.ഡി.എം.എ. മയക്കുമരുന്നിന് വിപണിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുമെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍നിന്ന് രാജധാനി എക്സ്‌ പ്രസില്‍ കണ്ണൂരിലെത്തിയ യാത്രക്കാരനില്‍നിന്ന് എം.ഡി.എം.എ. പിടികൂടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...