അമേരിക്കയിലെ ഫ്ലോറിഡയിലും വാഷിങ്​ടണിലും വെടിവെപ്പ് ; ഏഴു പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഫ്ലോറിഡ : അമേരിക്കയിലെ ഫ്ലോറിഡയിലും വാഷിങ്​ടണിലും ഉണ്ടായ വെടിവെപ്പില്‍ ഏഴു പേര്‍ മരിച്ചു. പുലര്‍ച്ചെ ഫ്ലോറിഡയിലെ ലേക്​ലാന്‍ഡില്‍ തോക്കുധാരി രണ്ടു വീടുകളില്‍ കയറിയാണ്​ നാലു പേരെ വെടിവച്ചത് . രണ്ടു സ്​ത്രീകളും നവജാത ശിശുവും പതിനൊന്നുകാരിയുമാണ്​ മരിച്ചത്​.

പോലീസ്​ എത്തിയപ്പോള്‍ പോലീസിനു നേരെയും വെടിവെച്ച ആക്രമി ഒടുവില്‍ കീഴടങ്ങിയെന്ന്​ അധികൃതര്‍ പറഞ്ഞു. കൊലയാളിയെക്കുറിച്ച്‌​ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ശനിയാഴ്​ച രാത്രി വാഷിങ്ടണില്‍ തിരക്കേറിയ സ്ഥലത്ത് ആക്രമി സംഘം ആള്‍ക്കൂട്ടത്തിനുനേരെ നിറയൊഴിച്ചാണ്​ മൂന്നു പേര്‍ മരിച്ചത്​. ആറുപേര്‍ക്ക് വെടിയേറ്റു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...