76-ാമത് റാന്നി ഹിന്ദു മഹാ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : പാശ്ചാത്യ രാജ്യങ്ങളിലെ പ്രാചീന സംസ്കൃതികളൊക്കെ മതങ്ങളാല്‍ നശിച്ചിട്ടും ഭാരതീയ സംസ്ക്കാരത്തിന് കോട്ടംതട്ടാത്തത് കുടുംബ മഹിമയാലെന്ന് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.76-ാമത് റാന്നി ഹിന്ദു മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബ വ്യവസ്ഥ ഭാരതത്തിന്‍റെ മാത്രം പ്രത്യേകതയാണ്. മൂല്യങ്ങളും ആചാരങ്ങളും മാതാപിതാക്കളിലൂടെ പുതു തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങളെ പരിപാവനമായി നിലനിര്‍ത്തണമെന്നും സ്വാമി ചൂണ്ടിക്കാട്ടി. സ്വാമി സത് സ്വരൂപാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. ചലചിത്ര നടന്‍ ദേവന്‍ മുഖ്യാതിഥിയായിരുന്നു.ഡോ. ബി ജയകുമാര്‍, സ്വാമി ആനന്ദതീര്‍ത്ഥ, പി.എന്‍ നീലകണ്ഠന്‍ നമ്പൂതിരി, ശ്രീനി ശാസ്താംകോവില്‍ , പി.ജി പ്രസാദ് കുമാര്‍, അജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...