സിനിമ പ്രേക്ഷക കൂട്ടായ്മ ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്കാരം വിജയരാഘവന് : സെപ്റ്റംബർ 17ന് വിതരണം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ഏഴാമത് പുരസ്കാരത്തിന് നടൻ വിജയരാഘവന്‍ അര്‍ഹനായി. സെപ്റ്റംബർ 17ന് വൈകിട്ട് നാലിന് കോട്ടയത്ത് ചേരുന്ന ചടങ്ങിൽ സംവിധായകൻ ജി.മാർത്താണ്ഡൻ പുരസ്കാരവും പ്രശസ്തിപത്രവും വിതരണം ചെയ്യുമെന്ന് ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി.ചാക്കോ, സിനിമ പ്രേക്ഷക കൂട്ടായ്മ കൺവീനർ പി.സക്കീർ ശാന്തി എന്നിവര്‍ അറിയിച്ചു. സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ മികച്ച സാന്നിധ്യമാണ് വിജയരാലവനെ അവാർഡിനായി പരിഗണിച്ചത്. നടൻ ജനാർദ്ദനൻ (2020) സംവിധായകൻ ബാലചന്ദ്രമേനോൻ (2021), സംവിധായകൻ ജോണി ആന്‍റണി (2022), നടൻ ലാലു അലക്സ് (2023), നടൻ ജയറാം (2024), നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു (2025) എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വണ്ടി അകലം പാലിച്ചു ഓടിക്കാൻ ആവശ്യപ്പെട്ട വനിതാ ബൈക്കറെ ഇടിച്ചിട്ട് നിർത്താതെ പോയി; കാർ...

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ ഞായറാഴ്ച വനിതാ ബൈക്കറുടെ മോട്ടോർസൈക്കിളിൽ...

രാജസ്ഥാനിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്; തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡ് പിടിച്ചെടുത്ത്...

0
ജയ്പൂർ: രാജസ്ഥാനിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു...

ബംഗാൾ രാഷ്ട്രീയത്തിലെ നിർണ്ണായക മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി; തന്ത്രം മാറ്റിപ്പിടിച്ച് മമത ബാനർജി

0
കൊൽക്കത്ത: നന്ദിഗ്രാമിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് മുൻ മുഖ്യമന്ത്രി മമത ബാനർജി...

കോഴിക്കോട് ബീച്ചിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോടനുബന്ധിച്ച് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും

0
കോഴിക്കോട്: നാളെ 15.09.2026 തിയ്യതി ചൊവ്വാഴ്ച കോഴിക്കോട് ബീച്ചിൽ നടക്കുന്ന സിപിഎമ്മിന്റെ...