8 കോടിയുടെ സമ്മാനങ്ങളുമായി ഗ്രേറ്റ് ഫെസ്റ്റീവ് സെയില്‍ അജ്മല്‍ ബിസ്മിയില്‍

For full experience, Download our mobile application:
Get it on Google Play

എല്‍ജി ഉത്പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 8 കോടിയുടെ സമ്മാനങ്ങള്‍ ഒരുക്കി ഗ്രേറ്റ് ഫെസ്റ്റീവ് സെയില്‍ അജ്മല്‍ ബിസ്മിയില്‍  ആരംഭിച്ചു.

ഇലക്ട്രോണിക്സ് വിഭാഗത്തില്‍ മികച്ച വില്‍പ്പന – വില്‍പ്പനാനന്തര സേവനങ്ങളോടെ പ്രമുഖ ബ്രാന്‍ഡുകളുടെ ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍, ഹോം അപ്ലയന്‍സുകള്‍ തുടങ്ങിയവ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്. ബ്രാന്‍റഡ് സ്മാര്‍ട്ട് ടിവികളുടെ മികച്ച കളക്ഷനും പ്രമുഖ ബ്രാന്‍റുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, പേഴ്സണല്‍ ഗാഡ്ജെറ്റ്സ് എന്നിവയും, മികച്ച പെര്‍ഫോമന്‍സ് ഉറപ്പാക്കുന്ന ബ്രാന്‍റഡ് വാഷിങ്ങ് മെഷീനുകളും റെഫ്രിജറേറ്ററുകളും ഒപ്പം വൈദ്യുതി ചിലവുകുറഞ്ഞ സ്റ്റാര്‍ റേറ്റഡ് ഇന്‍വെര്‍ട്ടര്‍ എസികളും എല്ലാം മികച്ച ഓഫറില്‍ ഗ്രേറ്റ് ഫെസ്റ്റീവ് സെയിലില്‍ അണിനിരത്തിയിരിക്കുന്നു. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഓണ്‍ ലൈനില്‍ ലഭിക്കുന്നതിനേക്കാള്‍ വിലക്കുറവ് അജ്മല്‍ ബിസ്മി ഉറപ്പുനല്‍കുന്നു.

ഓഫറുകള്‍ക്ക് പുറമെ പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഒപ്പം തിരഞ്ഞെടുത്ത ഫിനാന്‍സ് പര്‍ച്ചേസുകളില്‍ 1 EMI ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കൂടാതെ പഴയ ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയവ കൂടിയ വിലയില്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. കമ്പനി നല്‍കുന്ന വാറന്‍റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചിലവുകുറഞ്ഞ രീതിയില്‍ എക്സ്റ്റെന്‍റഡ് വാറന്റിയും അജ്മല്‍ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.

ഹൈപ്പര്‍ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുളളത്. 3999 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 1 കിലോ ബിസ്മി പ്രൈഡ് ആട്ട, 1 കിലോ പഞ്ചസാര, ന്യൂജേഴ്സി മില്‍ക്ക് തുടങ്ങിയവ 1 രൂപയ്ക്ക് സ്വന്തമാക്കാം എന്നതാണ് മുഖ്യ ആകര്‍ഷണം. കൂടാതെ നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറികള്‍, ഫിഷ് & മീറ്റ്, ക്രോക്കറികള്‍ തുടങ്ങിയവയെല്ലാം വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ തയ്യാറാണ്. മികച്ച ഓഫറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് തങ്ങള്‍ എപ്പോഴും ശ്രമിക്കുന്നതെന്നും ഗ്രേറ്റ് ഫെസ്റ്റീവ് സെയിലിലൂടെയും അതുതന്നെയാണ് ലക്ഷ്യമിടുന്നതെന്നും മാനേജിങ്ങ് ഡയറക്ടര്‍ വി. എ. അജ്മല്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...