Friday, June 21, 2024 11:18 am

ലോക്ക്ഡൗണ്‍​ കാലത്തെ ലൈസന്‍സ് ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകള്‍

For full experience, Download our mobile application:
Get it on Google Play

തി​രുവനന്തപുരം : ലോക്ക്ഡൗണ്‍​ കാലത്തെ ബാര്‍ ലൈസന്‍സ് ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകള്‍. ഇക്കാര്യം ചൂണ്ടികാണിച്ച്‌ മന്ത്രി ടി.പി. രാമകൃഷ്ണന്  ബാർ അസോസിയേഷന്‍ നിവേദനം നല്‍കി. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും. ബാറുകള്‍ അടഞ്ഞു കിടന്ന മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളി​ലെ ലൈസന്‍സ് ഫീസ് ഒഴിവാക്കണമെന്നതാണ് ബാര്‍ ഉടമകളുടെ ആവശ്യം. ലോക്ക്ഡൗണ്‍​ കാരണം വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കാനുള്ള സമയം മാര്‍ച്ച്‌ 31 ല്‍ നിന്ന് മേയ് 31 വരെ സര്‍ക്കാര്‍ നീട്ടിയിരുന്നു. കഴി​ഞ്ഞ മന്ത്രി​സഭായോഗം മദ്യത്തി​ന്റെ പാഴ്സല്‍ വിതരണം ബാറുകള്‍ക്കു കൂടി അനുവദിച്ചിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശബരിമല വനത്തില്‍ കുടില്‍ കെട്ടി താമസിക്കുന്ന ആദിവാസി ദമ്പതികള്‍ക്ക് ജനറല്‍ ആശുപത്രിയില്‍ കുഞ്ഞു പിറന്നു

0
റാന്നി : ശബരിമല വനത്തില്‍ കുടിലുകെട്ടി താമസിച്ചിരുന്ന രണ്ട് ആദിവാസി കുടുംബത്തിലെ...

നീറ്റ് പരീക്ഷ ക്രമക്കേട് : അന്വേഷണം ബിഹാറിന് പുറത്തേക്കും ; 2 സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും...

0
ന്യൂഡല്‍ഹി : നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം ബീഹാറിന് പുറത്തേക്കും നീളുന്നു....

ഫാക്ടറി വളപ്പിൽ പഴകിയ മുട്ട കുഴിച്ചിട്ടു ; പിന്നാലെ സമീപത്തുള്ള കിണർ വെള്ളം...

0
കോട്ടയം: സ്വകാര്യ ഫാക്ടറി വളപ്പിൽ പഴകിയ മുട്ട കുഴിച്ചിട്ടതിന് പിന്നാലെ സമീപത്തുള്ള...

പോക്‌സോ കേസില്‍ യുവാവിന് 16 വര്‍ഷം കഠിന തടവും പിഴയും

0
അടൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസില്‍ കൊല്ലം...