Sunday, April 28, 2024 12:35 pm

28കാരിയായ ഗര്‍ഭിണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: 28കാരിയായ ഗര്‍ഭിണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ചിത്രകൂട്ടിലെ ഖജുരിഹ കലാ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. നാല് മാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കിടപ്പ് മുറിയിലെ കട്ടിലിലാണ് കണ്ടെത്തുകയുണ്ടായത്.

എന്നാല്‍ അതേസമയം, തന്റെ ഭാര്യയെ കൊലപ്പെടുത്തിയത് ഗ്രാമത്തിലെ മറ്റൊരു സ്‌ത്രീയാണെന്ന് കാട്ടി ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയുണ്ടായി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരിപ്പുറത്ത് ഭഗവതി ദേവസ്വം മതപാഠശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

0
തട്ടയിൽ : ഒരിപ്പുറത്ത് ഭഗവതി ദേവസ്വം മതപാഠശാലയുടെ വാർഷികാഘോഷവും ആധ്യാത്മിക പഠനശിബിരവും...

ദല്ലാള്‍മാരുമായി ഇടത് നേതാക്കൾ അടുപ്പം പുലർത്തരുത് ; സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച...

വേനലിൽ വെന്തുരുകി കേരളം ; പാലക്കാട് ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു, മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഇനിയും താപനില വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ...

ഓതറ കുടുംബാരോഗ്യകേന്ദ്രവും നസ്രത്ത് ഫാർമസി കോളേജും ചേർന്ന് ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
ഓതറ : ലോക മലമ്പനി ദിനത്തോടനുബന്ധിച്ച് ഓതറ കുടുംബാരോഗ്യകേന്ദ്രവും നസ്രത്ത് ഫാർമസി...