Wednesday, May 22, 2024 8:49 pm

കള്ളപ്പണം വെളുപ്പിക്കല്‍ : സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ ഇഡി അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ ഇഡിയുടെ അന്വേഷണം. കള്ളപ്പണം വെളുപ്പിക്കലില്‍ ആണ് ഈ അന്വേഷണം. ഇഡി അന്വഷണം നാല് പോലീസുകാര്‍ക്കെതിരെയാണ്. ഇന്‍സ്പ്കെടര്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഇതില്‍ ഉണ്ട്. ഇഡി കണ്ടെത്തിയിരിക്കുന്നത് ഈ നാല് പോലീസുകാരുടെ ഇടപാടുകള്‍ സംശയകരമെന്നാണ്.

എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്‌.എച്ച്‌.ഒ സുരേഷ്കുമാര്‍, എ.എസ്‌.ഐ ജേക്കബ്, സി.പി.ഒ ജ്യോതി ജോര്‍ജ്ജ്, , കൊടകര എസ്‌.എച്ച്.ഒ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവരാണ് ഈ നാല് പേര്‍. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പോലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഇവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി. നേരത്തെ തന്നെ അനധികൃതമായി സ്വത്തുക്കള്‍ സംസ്ഥാന പോലീസിലെ പല ഉദ്യോഗസ്ഥരും സമ്പാദിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ഈ നാല് പോലീസുകാര്‍ക്കെതിരെ ള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ടോയെന്നും എന്തെങ്കിലും കേസുകളുണ്ടെളുണ്ടോയെന്നും ഉണ്ടെങ്കില്‍ ഉടന്‍ അറിയിക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നെല്ല് സംഭരണം : 879 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു

0
തിരുവനന്തപുരം : സംസ്ഥാനത്താകെ സംഭരിച്ച നെല്ലിന്റെ വില 1512.9 കോടി രൂപയാണ്....

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍...

പത്തനംതിട്ട ഗവണ്മെന്റ് ആയുർവേദ ഡിസ്പെന്സറിയിൽ യോഗ ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടത്തി

0
പത്തനംതിട്ട : നഗരസഭയും പത്തനംതിട്ട ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയു നാഷണൽ ആയുഷ്...

റെക്കോര്‍ഡ് ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ; കേന്ദ്രത്തിന് 2.11 ലക്ഷം കോടി രൂപ...

0
മുംബൈ: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് 2.11 ലക്ഷം കോടി...