Saturday, June 15, 2024 3:04 pm

പത്തനംതിട്ട ഗവണ്മെന്റ് ആയുർവേദ ഡിസ്പെന്സറിയിൽ യോഗ ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയും പത്തനംതിട്ട ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയു നാഷണൽ ആയുഷ് മിഷനും ചേർന്നു ഏപ്രിൽ -മെയ് മാസങ്ങളിൽ സംഘടിപ്പിച്ച കുട്ടികളുടെ അവധിക്കാല യോഗ ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും 21 മെയ് ചൊവ്വാഴ്ച പത്തനംതിട്ട ഗവണ്മെന്റ് ആയുർവേദ ഡിസ്പെന്സറിയിൽ നടത്തി. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വഹീദാ റഹ്‌മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനംതിട്ട നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് ഉത്ഘാടനം നിർവഹിച്ചു. യോഗ ഇൻസ്‌ട്രക്ടർ ഡോ. കൃഷ്ണ യോഗ സന്ദേശവും അപർണ വിജയൻ നന്ദിയും രേഖപ്പെടുത്തി. സർട്ടിഫിക്കറ്റിന് അർഹരായ 35 ഓളം കുട്ടികളും രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴ നഗരത്തിലും പരിസരപ്രദേശത്തും തെരുവുനായശല്യം രൂക്ഷം

0
ആലപ്പുഴ : ആലപ്പുഴ നഗരത്തിലും പരിസരപ്രദേശത്തും തെരുവുനായശല്യം രൂക്ഷം. വഴിയാത്രക്കാർക്കും ഇരുചക്രവാഹനങ്ങളിൽ...

ജഗന്റെ വിശ്വസ്തയായ ഐഎഎസ് ഉദ്യോഗസ്ഥയിൽ നിന്ന് പൂച്ചെണ്ട് സ്വീകരിക്കാൻ വിസമ്മതിച്ച് ചന്ദ്രബാബു നായിഡു

0
വിജയവാഡ: ആന്ധ്ര പ്രദേശിൽ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വിശ്വസ്തയായ...

ചൂണ്ടയിടാൻ പോയ കുട്ടികൾ കുളത്തിൽ വീണ് മരിച്ചു

0
കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികൾ കുളത്തിൽ വീണു...

അടുക്കളബജറ്റിനെ താളം തെറ്റിച്ച് പച്ചക്കറി വില

0
പത്തനംതിട്ട  : പച്ചക്കറി, പഴം, മത്സ്യം, മാംസം തുടങ്ങിയവയുടെ വിലകൂടുന്നത് അടുക്കളബജറ്റിനെ...