Wednesday, May 1, 2024 11:29 am

കോട്ടയത്ത് കളക്ടറേറ്റ് വളപ്പിനുള്ളില്‍ കെ – റെയില്‍ സര്‍വേ കല്ല് പ്രതീകാത്മകമായി കുഴിച്ചിട്ടു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്ത് കലക്ടറേറ്റ് വളപ്പിനുള്ളില്‍ കെ – റെയില്‍ സര്‍വേ കല്ല് പ്രതീകാത്മകമായി കുഴിച്ചിട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതില്‍ചാടിക്കടന്നാണ് സര്‍വേ കല്ല് കുഴിച്ചിട്ടത്. പ്രവര്‍ത്തകരെ ബലമായി പുറത്താക്കാനുള്ള പോലീസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. കളക്ടറേറ്റിന്റെ വളപ്പില്‍ സ്ഥിതി ചെയ്യുന്ന ജില്ല പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഉദ്യാനത്തിലാണ് കല്ലിട്ടത്. കല്ല് കുഴിച്ചിടുന്നത് പോലീസ് തടയാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിങ്ങൾ നിരന്തരം ഇയർഫോൺ ഉപയോഗിക്കുന്നവരാണോ ? ; മുന്നറിയിപ്പുമായി വിദഗ്ദ്ധർ

0
ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ഇയർഫോൺ. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന മിക്കവരും ഇയർഫോണുകൾ...

കടലക്കറിയിൽ വിഷം ചേർത്ത് പിതാവിനെ കൊന്ന ഡോക്ടർ നേപ്പാളിൽ വച്ച് മരിച്ചതായി ബന്ധുക്കൾ

0
അവണൂർ: തൃശൂര്‍ അവണൂരില്‍ അച്ഛനെ വിഷം കൊടുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി...

വോട്ടിങ് മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാർഥിനിയുടെ കൈവിരലിൽ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

0
കോഴിക്കോട്: വോട്ടർമാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്തത് പ്ലസ് വൺ...

അയിരൂർ പഞ്ചായത്തില്‍ തെരുവുനായ ശല്യം രൂക്ഷം

0
കോഴഞ്ചേരി : അയിരൂർ പഞ്ചായത്ത് 11-ാം വാർഡിലെ വെള്ളിയറ കണിയാൻപടി ഭാഗത്ത്...