പാതയോരത്തെ കൊടിതോരണങ്ങള്‍ : സര്‍വകക്ഷി യോഗത്തിനെതിരെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാതയോരത്തെ കൊടിതോരണങ്ങള്‍ ഉടന്‍ നീക്കണമെന്ന നിര്‍ദേശത്തെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ സര്‍വകകക്ഷി യോഗം വിളിച്ചതിനെതിരെ ഹൈക്കോടതി വിമര്‍ശനം. കോടതിയെ മറികടക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കോടതിയില്‍ നേരിട്ട് പറയാന്‍ സര്‍ക്കാറിന് ധൈര്യമില്ലാതിരുന്നിട്ടാണ് വളഞ്ഞവഴി സ്വീകരിച്ചതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കോടതി ഇടപെടലിലൂടെ കൊച്ചിയുടെ മുഖച്ഛായ മാറിയ ചരിത്രമുണ്ടെന്നും പ്രളയത്തില്‍ നിന്ന് വരെ രക്ഷ നേടിയിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. സി പി എം സമ്മേളന സമയത്തായിരുന്നു പാതയോരത്ത് കൊടിതോരണങ്ങള്‍ നിറഞ്ഞതിനെ വിമര്‍ശിച്ച്‌ കോടതി രംഗത്തെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...