Monday, May 20, 2024 10:52 am

രാജ്ഭവന്‍ മാര്‍ച്ചുള്ളതിനാല്‍ എല്ലാ കടകളും അടയ്ക്കണം! തുറന്നാല്‍ നടപടി ; ബീമാപ്പള്ളി ജമാ അത്തിന്റെ ഔദ്യോഗിക ഫത്വ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഏക സിവില്‍ കോഡിനെതിരെ മുസ്‌ളീങ്ങളുടെ രാജ്ഭവന്‍ മാര്‍ച്ചുള്ളതിനാല്‍ നാട്ടിലെ എല്ലാ കടകളും അടയ്ക്കണമെന്ന് ‘ജമാഅത്ത് ‘ തിട്ടൂരം. തുറന്നാല്‍ നടപടിക്കു വിധേയരാകുമെന്നും ബീമാപ്പള്ളി ജമാ അത്ത് കത്തിലൂടെ അറിയിച്ചു. കട തുറന്നാലുള്ള നടപടി എന്താണെന്നു പറഞ്ഞിട്ടില്ല. ഹര്‍ത്താല്‍ നടത്തുന്ന സിപിഎം, ബിജെപി, കോണ്‍ഗ്രസ് സംഘടനകള്‍ പോലും ”നാട്ടുകാര്‍ ഞങ്ങളോടു സഹകരിക്കണം” എന്നാണ് അഭ്യര്‍ഥിക്കാറുള്ളത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പോലെയുള്ള സംഘനകളല്ല, ബീമാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഔദ്യോഗികമായി ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത് വിവാദമായിട്ടുണ്ട്. തിരുവന്തപുരത്ത് വ്യാപാരി വ്യവസായി രംഗത്ത് ചില മോശപ്പെട്ട പ്രവണതകള്‍ നടക്കുന്നതിന്റെ തുടര്‍ച്ചയാണ് ‘ജമാഅത്ത് ‘ തിട്ടൂരമെന്ന് അനന്തപുരി ഹിന്ദുമഹാ സമ്മേളനം ചെയര്‍മാന്‍ എം.ഗോപാല്‍ ആരോപിച്ചു.

”ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്‌ളീംകടക്കാരായ വ്യാപാരി വ്യവസായി നേതാക്കളെക്കൊണ്ട് ഹിന്ദുക്കളുടെ സ്ഥാപനങ്ങള്‍ വാടകക്കെട്ടുടുപ്പിക്കുന്നു. മുസ്ലികള്‍ കച്ചവടം നടത്തുന്നു. അതിനു ചുറ്റും ഓരോ ചെറിയ സ്ഥാപനങ്ങള്‍വലിയ വില കൊടുത്തു വാങ്ങി പ്രദേശം ഇസ്ലാമിക ഭൂരിപക്ഷമാക്കുന്നു. കച്ചവടക്കാര്‍ ഭൂരിഭാഗവും കാസര്‍ക്കോട്ടുകാരും ആലപ്പുഴക്കാരുമാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നാല് കോട്ടകള്‍ക്കുള്ളിലും ഹിന്ദു പേരുമാറ്റാതെ കടകള്‍ മുസ്ലീകള്‍ നടത്തുന്നുണ്ട്. തൃണി, പഴം, ജൂസ്, ചായട്ട്, ലോട്ടറി ഇവയാണ് കൂടുതലും. ജവഹര്‍ നഗര്‍ , കവടിയാര്‍, കുറവന്‍ കോണം, പട്ടംഉള്‍പ്പെടെ ഹിന്ദു ക്രിസ്ത്യന്‍ ഭൂരിപക്ഷ ഉന്നതര്‍ താമസിക്കുന്ന സ്ഥലങ്ങളിലും വാഹനങ്ങള്‍ ഡക്കറേറ് ചെയ്ത് ചായത്തട്ടുകളും ദോശ ചിക്കന്‍ ബീഫ് കടകളും വൈകുന്നേരവും രാത്രിയും നടത്തുന്നു. കാസര്‍ക്കാട്, തൃശൂര്‍, ആലപ്പുഴ പ്രദേശത്തു നിന്നുള്ള വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമാണ് കൂടുതലും. എന്താ കാരണമെന്ന് ചിന്തക്ക് വിധേയമാക്കണം’ ഗോപാല്‍ പറഞ്ഞു

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കടുത്തവേനലും ഉഷ്ണതരംഗവും ; പത്തനംതിട്ട ജില്ലയിൽ നഷ്ടം 85 ലക്ഷം രൂപ

0
പത്തനംതിട്ട : കടുത്തവേനലും ഉഷ്ണതരംഗവും ജില്ലയിലെ കാർഷിക മേഖലയെ സാരമായി ബാധിച്ചു....

കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളും വിമാനങ്ങളും ; ഉപരോധങ്ങളാൽ വലഞ്ഞ ഇറാന്‍റെ വ്യോമയാന മേഖല

0
ടെഹ്റാൻ : രാജ്യാന്തര ഉപരോധങ്ങളുടെ കയ്പ്പുനീർ ആവോളം കുടിച്ചതാണ് ഇറാന്‍റെ വ്യോമയാന...

തിരുവല്ല നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾ താളംതെറ്റി

0
തിരുവല്ല : വേനൽമഴ കനത്തതോടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പലയിടത്തും താളംതെറ്റി....

എഴുമറ്റൂരിൽ തെരുവുനായ ശല്യം രൂക്ഷം

0
മല്ലപ്പള്ളി : എഴുമറ്റൂരിൽ പുറ്റത്താനി, കളിയൻകാവ് പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം മൂലം...