നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കും മു​മ്പേ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം

For full experience, Download our mobile application:
Get it on Google Play

മാ​ന​ന്ത​വാ​ടി : ര​ണ്ട് വ​ര്‍​ഷ​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കും മു​മ്പേ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം. മാ​ന​ന്ത​വാ​ടി സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സ് കെ​ട്ടി​ട​മാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​മ​ന്ത്രി വി.എ​ന്‍ വാ​സ​വ​ന്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. കി​ഫ്ബി ഫ​ണ്ടി​ല്‍​നി​ന്ന് 1.20 കോ​ടി രൂ​പ ചെ​ല​വി​ല്‍ 2020ല്‍ ​ആ​ണ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. കെ​ട്ടി​ട നി​ര്‍മ്മാ​​ണം പൂ​ര്‍​ത്തി​യാ​ക്കി വ​യ​റി​ങ് ന​ട​ത്തി​യെ​ങ്കി​ലും വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടി​ല്ല.

ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​നു​ള്ള സെ​ര്‍​വ​ര്‍ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടി​ല്ല. ഓ​ഫി​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ ഫ​ര്‍​ണി​ച്ച​ര്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​ന്നും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല. റെ​ക്കോ​ഡ് റൂ​മി​ല്‍ രേ​ഖ​ക​ള്‍ സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യി​ട്ടി​ല്ല. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞാ​ലും നി​ല​വി​ലു​ള്ള ഓ​ഫി​സി​ന്റെ പ്ര​വ​ര്‍​ത്ത​നം അ​ടു​ത്തൊ​ന്നും മാ​റി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. ജി​ല്ല ആ​ശു​പ​ത്രി​ക്കു​ന്നി​ല്‍ ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് നി​ര്‍​മ്മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി ഓ​ഫി​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ദി​നം​പ്ര​തി അ​മ്പ​തി​ല​ധി​കം ഭൂ​ര​ജി​സ്ട്രേ​ഷ​ന്‍ ഈ ​ഓ​ഫി​സി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...