Thursday, May 2, 2024 11:25 am

കോണിപ്പടിയില്‍ നിന്നും കാല് തെന്നി വീണ യുവതിയുടെ കഴുത്തില് താലി കുത്തിക്കയറി ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോണിപ്പടിയില്‍ നിന്നും കാല് തെന്നി വീണ യുവതിയുടെ കഴുത്തില് താലി കുത്തിക്കയറി ദാരുണാന്ത്യം. വീഴ്ചയ്ക്കിടെ താലിമാല കഴുത്തില് തുളച്ചു കയറിയാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. ഡല്‍ഹിയിലെ ഗാന്ധി നഗര്‍ ഏരിയയിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ നാലു വയസുകാരനായ മകന്‍ ഇവരോടൊപ്പം ഉണ്ടായിരുന്നു. മകന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ താമസിക്കുന്ന മറ്റുള്ളവര്‍ ഓടിയെത്തുകയും പോലീസില്‍ അറിയിക്കുകയായിരുന്നു.

തുണി ഉണക്കാനായി ടെറസിലേക്ക് പോയ 22കാരിയായ രാധാദേവി തിരികെ വരുന്നതിനിടയിലാണ് കാല് തെന്നി വീണത്. മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. തയ്യല്‍ക്കാരനായ ഭര്‍ത്താവ് അനില്‍ പാസ്വാന്‍ സംഭവം നടക്കുമ്പോള്‍ ജോലി സ്ഥലത്തായിരുന്നു. വീഴ്ചയ്ക്കിടെ മാലയിലെ കൂരര്‍ത്ത ലോക്കറ്റ് കഴുത്തില്‍ കുത്തിക്കയറിയതാകാമെന്നാണ് പോലീസ് പറയുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വകയാറിലുമുണ്ട്‌ ഒരു വത്തിക്കാന്‍ സിറ്റി

0
പത്തനംതിട്ട :  വകയാറിലുമുണ്ട്‌ ഒരു വത്തിക്കാന്‍ സിറ്റി. ഈ വത്തിക്കാന്‍ സിറ്റി...

ഉഷ്‌ണതരംഗം ; വടക്കൻ ബംഗാളിലെ തേയില കർഷകർ വൻ പ്രതിസന്ധിയിൽ

0
സിലിഗുരി: രാജ്യത്തിന്റെ പല ഭാഗങ്ങളും ഉഷ്‌ണതരംഗത്തിന്റെ പിടിയിലമരുമ്പോൾ പ്രതിസന്ധിയിലായി വടക്കൻ ബംഗാളിലെ...

ഇടിവില്‍നിന്നു തിരിച്ചു കയറി സ്വര്‍ണ വില ; പവന് 560 രൂപ കൂടി

0
കൊച്ചി : റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെ കഴിഞ്ഞ ദിവസമുണ്ടായ ഇടിവില്‍നിന്നു തിരിച്ചു...

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് 10 വ​ർ​ഷം ശി​ക്ഷി​ച്ച പ്ര​തി​ക്ക് പോലീസിനെ ആക്രമിച്ചതിന് വീ​ണ്ടും ജ​യി​ൽ ശിക്ഷ

0
നി​ല​മ്പൂ​ർ: മലപ്പുറം ജില്ലയിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് കോ​ട​തി പ​ത്ത് വ​ർ​ഷം ശി​ക്ഷി​ച്ച...