Saturday, April 27, 2024 5:16 pm

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ അതേ വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 39600 രൂപയും ഒരു ഗ്രാം സ്വർണത്തിന് 4950 രൂപയുമാണ് ഇന്നത്തെ വില. ബുധനാഴ്ച 160 രൂപ വർദ്ധിച്ചാണ് സ്വർണവില 39,600 എന്ന നിരക്കിൽ എത്തിയത്.

ഡിസംബർ മാസത്തെ സ്വര്‍ണ വില (പവന്)
ഡിസംബർ 1: 39,000 രൂപ
ഡിസംബർ 2 : 39,400 രൂപ
ഡിസംബർ 3 : 39,560 രൂപ
ഡിസംബർ 4 : 39,560 രൂപ
ഡിസംബർ 5 : 39,680 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഡിസംബർ 6 : 39,440 രൂപ
ഡിസംബർ 7 : 39,600 രൂപ
ഡിസംബർ 8- 39,600 രൂപ

നവംബര്‍ മാസത്തെ സ്വര്‍ണ വില (പവന്)
നവംബര്‍ 1- 37,280 രൂപ
നവംബര്‍ 2- 37480 രൂപ
നവംബര്‍ 3- 37,360 രൂപ
നവംബര്‍ 4- 36,880 രൂപ
നവംബര്‍ 5- 37,600 രൂപ
നവംബര്‍ 6- 37,600 രൂപ
നവംബര്‍ 7- 37,520 രൂപ
നവംബര്‍ 8- 37,520 രൂപ
നവംബര്‍ 9- 37,880 രൂപ
നവംബര്‍ 10- 37,880 രൂപ
നവംബര്‍ 11- 38,240 രൂപ
നവംബര്‍ 12- 38,560 രൂപ
നവംബര്‍ 13- 38,560 രൂപ
നവംബര്‍ 14- 38,560 രൂപ
നവംബര്‍ 15- 38,840 രൂപ
നവംബര്‍ 16- 38,400 രൂപ
നവംബര്‍ 17- 39,000 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
നവംബര്‍ 18 – 39,000 രൂപ
നവംബര്‍ 19 – 38,880 രൂപ
നവംബര്‍ 20 – 38,880 രൂപ
നവംബര്‍ 21 – 38,800 രൂപ
നവംബര്‍ 22 – 38,680 രൂപ
നവംബര്‍ 23 – 38,600 രൂപ
നവംബര്‍ 24 – 38,840 രൂപ
നവംബര്‍ 25 – 38,840 രൂപ
നവംബര്‍ 26 – 38,840 രൂപ
നവംബര്‍ 27 – 38,840 രൂപ
നവംബര്‍ 28 – 38,840 രൂപ
നവംബര്‍ 29 – 38,760 രൂപ
നവംബര്‍ 30 – 38,840 രൂപ

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തി സ്ത്രീകള്‍…

0
പത്തനംതിട്ട : മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് സ്ത്രീ വോട്ടര്‍മാര്‍. മണ്ഡലത്തിലെ...

ലോക്സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട മണ്ഡലത്തില്‍ 63.37 ശതമാനം പോളിംഗ്

0
പത്തനംതിട്ട : ലോക്സഭാ മണ്ഡലത്തില്‍ 63.37 വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി. ബാലറ്റു...

കെണി നിറഞ്ഞ് മല്ലപ്പള്ളിയിലെ വട്ടക്കാലപടി – പാലക്കാത്തകിടി റോഡ്

0
മല്ലപ്പള്ളി : പ്രധാനപാതകൾ പരിഷ്കരിക്കപ്പെടുപ്പോഴും അവയെ ബന്ധിപ്പിക്കുന്ന ഇടറോഡുകൾ അവഗണിക്കപ്പെടുന്നു. കുന്നന്താനം...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താരമായി പോള്‍ മാനേജര്‍ ആപ്പ്

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് നടപടികള്‍ കാര്യക്ഷമമായ രീതിയില്‍ പൂര്‍ത്തിയാക്കുന്നതില്‍ താരമായത്...