കോന്നി പൂവൻപാറയിൽ ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി പൂവൻപാറയിൽ ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി പൂവൻപാറ കോട്ടമുരുപ്പേൽ അജ്മിന യെ ആണ് പൂവൻപാറ പി. എം. ജി പള്ളിക്ക് സമീപം വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അജ്മിന അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ ആയിരുന്നു താമസം. അവധി ദിവസത്തിൽ അജ്മിന പശുവിനെ തീറ്റാൻ പോകുന്ന പതിവ് ഉണ്ടായിരുന്നു.

ശനിയാഴ്ച രാവിലെ അപ്പൂപ്പനും അമ്മൂമ്മയും ആശുപത്രിയിൽ പോയി ഉച്ചയോടെ തിരികെ എത്തിയപ്പോൾ അജ്മിനയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് ഇവർ കോന്നി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...