19 വയസുകാരിയെ യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം ; ഇടനിലക്കാരിയായ യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : ലഹരിമരുന്ന് നൽകി മയക്കിക്കിടത്തി 19 വയസുകാരിയെ രണ്ട് യുവാക്കൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ ഇടനിലക്കാരിയായ യുവതി അറസ്റ്റിൽ. കാസർഗോഡ് ബദിയടുക്ക സ്വദേശിനിയായ ബീഫാത്തിമ (42) ആണ് അറസ്റ്റിലായത്. ബീഫാത്തിമ പെണ്‍കുട്ടിക്ക് ലഹരിമരുന്ന് നൽകി മയക്കിയ ശേഷം അതിവിദഗ്ധമായി ഉദുമയിലെ രഹസ്യകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കണ്ണിയാണ് ബീഫാത്തിമ. കേസിൽ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. വനിതാ സെൽ അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. ഇതിന് പിന്നാലെയാണ് ബീഫാത്തിമയെ അറസ്റ്റ് ചെയ്തത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...