പന്തളം കുളനടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം എം.സി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചതിനെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. മൂന്നുമണിയോടെ ആയിരുന്നു അപകടം. കുളനട മാന്തുക ഗവണ്‍മെന്റ് എല്‍.പി സ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്. കാറിന് തീ പിടിച്ചതിനെ തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന കുടുംബം വാഹനത്തിനുള്ളില്‍ നിന്നും ഇറങ്ങി ഓടിയതിനാല്‍ ആര്‍ക്കും പരിക്കോ പൊള്ളലോ ഏറ്റില്ല. യാത്രകാര്‍ ഇറങ്ങിയതിന് പിന്നാലെ കാര്‍ പൂര്‍ണ്ണമായി അഗ്നിക്ക് ഇരയാവുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടകാരണമെന്നാണ് സംശയം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിനിവേശ വെസ്റ്റ്ബാങ്കിനെ വിഭജിക്കാൻ നീക്കവുമായി ഇസ്രയേൽ ; ഉടൻ പിൻവലിക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ

0
ജെറുസലേം : അധിനിവേശ വെസ്റ്റ് ബാങ്കിനെ വിഭജിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ...

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ...

മെസ്സി വിവാദം : 22.6 കോടിയുടെ നികുതിവെട്ടിപ്പിൽ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു ; എസ്.ഐ.ടി

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ...

ഗ്രോക്കിൽ തകരാർ : വിചിത്ര മറുപടികളിൽ അമ്പരന്ന് ഉപയോക്താക്കൾ ; വ്യാപക പരാതി

0
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് എഐയുടെ (മുമ്പ് എക്സ് എഐ) ‘ഗ്രോക്’...