പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം ചെയ്തു ; കോളേജ് വിദ്യാർഥിനി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം ചെയ്ത കോളേജ് വിദ്യാർഥിനി അറസ്റ്റിൽ. മേട്ടൂർ സ്വദേശിനിയായ 20കാരി മൂന്നുമാസം ഗർഭിണിയാണ്. പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സേലത്തെ ഓമലൂര്‍ സ്വദേശിയാണ് ആൺകുട്ടി.സ്വകാര്യ കോളജിലാണ് ഇരുവരും പഠിച്ചിരുന്നത്.

ഏപ്രില്‍ മാസം കോളേജിൽ പോയ 17കാരൻ പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. മകനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. കരിപ്പൂർ പോലീസ് അന്വേഷണം നടത്തിയെങ്കിലും മകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടർന്ന് ആൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകുകയായിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തിൽ കൃഷ്ണഗിരിയിൽ നിന്ന് ഇരുവരെയും കണ്ടെത്തി. പെൺകുട്ടിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സേലം സിറ്റി കമ്മീഷണർ നജ്‍മുൽ ഹോഡ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...