നായയുടെ കടിയേറ്റ പശു പേവിഷബാധയേറ്റ് ചത്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂർ പാലപ്പിള്ളിയിൽ നായയുടെ കടിയേറ്റ പശു പേവിഷബാധയേറ്റ് ചത്തു. എച്ചിപ്പാറ സ്വദേശി അബ്ദുള്ളയുടെ പശുവാണ് ചത്തത്. ഇന്നലെ മുതല്‍ പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. അടുത്തിടെയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൂവാറ്റുപുഴയിലും ആയവനയിലും കഴിഞ്ഞാഴ്ച തന്നെ സമാന സംഭവം നടന്നിരുന്നു. തെരുവ് നായയുടെ കടിയേറ്റ പശുവിന് പേയിളകുകായിരുന്നു.

ആയാവന കാലാമ്പൂര്‍ ചെറങ്ങരകുടിയില്‍ കരീമിന്റെ  പശുവിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇതിനു ശേഷം നിരീക്ഷണത്തിലായിരുന്നു പശു. ഇതിന് പുറമെയാണ്  ഇന്നു രാവിലെ പശുവിന് പേയിളകുകയും  കയറുപൊട്ടിച്ച് ഓടി നാട്ടുകാരെ ആക്രമിക്കുകയും ചെയ്തത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോത്താനിക്കാട് പോലീസെത്തെി പശുവിനെ വെടിവച്ചു കൊല്ലുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...