കൊവിഡ് 19: വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനായി വിദേശത്തുനിന്നെത്തിയ യുവതിയെ കുടുംബക്കോടതി ജഡ്ജി കോടതിയില്‍ നിന്നും പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: കുടുംബക്കോടതിയില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനായി വിദേശത്തുനിന്നെത്തിയ മുണ്ടക്കയം സ്വദേശിയായ യുവതിയെ കുടുംബക്കോടതി ജഡ്ജി കോടതിയില്‍ നിന്നും പുറത്തിറക്കി വിട്ടു. വിദേശത്തുനിന്നും എത്തിയതാണെന്നും ഉടനെ തിരിച്ചുപോകേണ്ടതിനാല്‍ കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനുമായാണ് യുവതി കോടതിയില്‍ എത്തിയത്. വിദേശത്തു നിന്നെത്തിയിട്ടും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിരീക്ഷണത്തില്‍ കഴിയാതെ കോടതിയില്‍ എത്തിയതാണ് ജഡ്ജിയെ പ്രകോപിപ്പിച്ചത്.

ഇവരോട് ഇറങ്ങിപ്പോകാന്‍ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച്‌ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി ഇവരോടു കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചാണു പറഞ്ഞു വിട്ടത്. ഇവര്‍ പിന്നീട് ആശുപത്രിയില്‍ എത്തിയതായി വിവരം ലഭിച്ചുവെന്നു പൊലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...