അംഗൻവാടി കെട്ടിടത്തിന് സ്ഥലം വിട്ടു നൽകി കുടുംബം മാതൃകയായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമ പഞ്ചായത്തിൽ അംഗൻവാടി കെട്ടിടം നിർമിക്കാൻ സൗജന്യമായി സഥലം വിട്ടു നൽകി കുടുംബം മാതൃകയായി. കോന്നി ഗ്രാമ പഞ്ചായത്ത് ചെങ്ങറ മൂന്നാം വാർഡ് അട്ടചാക്കൽ ഈസ്റ്റ് 62ആം നമ്പർ അംഗനവാടി കെട്ടിടത്തിനാണ് ഈ കുടുംബം സൗജന്യമായി സ്ഥലം വിട്ടു നൽകിയത്. അട്ടച്ചാക്കൽ ഈസ്റ്റ് കടക്കാമണ്ണിൽ മധുസൂദനനും കുടുംബവും ആണ് സ്ഥലം വിട്ടു നൽകിയത്. വർഷങ്ങളായി വാടകക്ക് എടുത്ത കടമുറികളിൽ ആയിരുന്നു ചെങ്ങറ, അട്ടച്ചാക്കൽ ഈസ്റ്റ് എന്നിവിടങ്ങളിലെ രണ്ട് അംഗനവാടികൾ പ്രവർത്തിച്ചിരുന്നത്.

ഈ അംഗനവാടികൾ നിർമ്മിക്കുവാൻ വേണ്ട സ്ഥലത്തിനായി വർഷങ്ങളായി സ്ഥലം അന്വേഷിച്ചു വരികയായിരുന്നു കോന്നി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. ഈ അവസരത്തിൽ ആണ് മൂന്നാം വാർഡ്‌ അംഗം ജോയ്‌സ് എബ്രഹാം മുൻകൈ എടുത്ത് സ്ഥലം കണ്ടെത്തുന്നതിന് പരിശ്രമിക്കുകയും അട്ടച്ചാക്കൽ ഈസ്റ്റ് കടക്കാമണ്ണിൽ മധുസൂദനനും കുടുംബവും നാല് സെന്റ് സ്ഥലം വിട്ടു നൽകുകയും ചെയ്തത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...