അയ്യപ്പ ഭാഗവത മഹാസത്ര സഹായ സമിതി രൂപീകരണo ; സുരേഷ് ഗോപി വെള്ളിയാഴ്ച ആറന്മുളയിൽ എത്തിച്ചേരുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഡിസംബർ 15 മുതൽ 27 വരെ റാന്നിയില്‍ നടക്കുന്ന അഖില ഭാരത അയ്യപ്പ ഭാഗവത മഹാ സത്രത്തിന്റെ മുന്നോടിയായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നാളെ സത്രം രക്ഷാധികാരിയായ സുരേഷ് ഗോപി എത്തിച്ചേരുന്നു. ശൈവ – വൈഷ്ണവ ക്ഷേത്രങ്ങളെയും മാതൃസമിതി- നാരായണീയ സമിതികളെയും ഏകോപിപ്പിക്കുകയും ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പ സത്രസഹായ സമിതി രൂപീകരണത്തിൽ പങ്കെടുക്കാനുമാണ് സുരേഷ് ഗോപി എത്തുന്നത്.

കേരളത്തിലെ ശൈവ-വൈഷ്ണവ ക്ഷേത്രങ്ങളെയും അയ്യപ്പ ക്ഷേത്രങ്ങളെയും ഏകോപിപ്പിക്കാൻ വിവിധ പദ്ധതി തയ്യാറാക്കുകയും ലക്ഷ്യമാണ്. അയ്യപ്പസ്വാമിയുടെ അവതാരോദേശ്യവും ചരിത്രവും ലോകത്തിന് മാതൃകയും ലക്ഷ്യവും നൽകാൻ അയ്യപ്പസത്രം വഴിയോരുക്കും. അയ്യപ്പ സത്രവുമായി ബന്ധപ്പെട്ട് പന്തളം മണികണ്ഠൻ ആൽത്തറയിൽ നടത്തുന്ന നാരായണീയം പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർക്ക് നാരായണിയം ടീച്ചർ കെ എസ് വിജയലക്ഷ്മിയമ്മയെ ഈ നമ്പരില്‍ ബന്ധപ്പെടാം.ഫോണ്‍ :9961389228.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...