ഡൽഹി മെട്രോയിൽ സീറ്റിന് വേണ്ടി രണ്ട് യുവാക്കൾ തമ്മിൽ പൊരിഞ്ഞ വഴക്ക്

For full experience, Download our mobile application:
Get it on Google Play

ഡൽഹി ; ഡൽഹി മെട്രോ പലപ്പോഴും വിചിത്രമായ പല സംഭവങ്ങൾ കൊണ്ടും വാർത്തയിൽ ഇടം നേടാറുണ്ട്. അനൗൺസ്മെന്റിന് പകരം പാട്ട് വച്ചതും അനുചിതമെന്ന് തോന്നുന്ന തരത്തിൽ വസ്ത്രം ധരിച്ച് പെൺകുട്ടി കയറിയതും ഒക്കെ അതിൽ പെടുന്നു. എന്നാൽ, ഇപ്പോൾ വൈറലാവുന്നത് മെട്രോയിൽ വച്ച് സീറ്റിന് വേണ്ടി വഴക്കുണ്ടാക്കുന്ന യാത്രക്കാരാണ്. രണ്ട് പുരുഷന്മാരായ യാത്രക്കാരാണ് സീറ്റിന് വേണ്ടി മെട്രോയിൽ വച്ച് വഴക്കുണ്ടാക്കുന്നത്. അതേ മെട്രോയിൽ സഞ്ചരിച്ച മറ്റൊരു യാത്രക്കാരനാണ് സംഭവം വീഡിയോയിൽ പകർത്തിയത്. അധികം വൈകാതെ തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

‘Ghar Ke Kalesh’ എന്ന അക്കൗണ്ടിലാണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ അടിക്കുറിപ്പിൽ സീറ്റിന് വേണ്ടി നടന്ന വഴക്കാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 27 സെക്കന്റ് വരുന്ന വീഡിയോയിൽ മുഴുവൻ നേരവും ഇരുവരും സീറ്റിന്റെ പേരിൽ വഴക്കടിക്കുക തന്നെയാണ്. രണ്ടുപേരും പരസ്പരം വഴക്കടിക്കുക മാത്രമല്ല ഭീഷണിപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. മെട്രോയിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇരുവരേയും ശാന്തരാക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഇരുവരും അതൊന്നും കേൾക്കാൻ തയ്യാറാകുന്നില്ല.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...