പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടിത്തം. വെളുപ്പിന് 2 മണിയോടെ കണ്ടന്തറയില്‍ പ്രവര്‍ത്തിക്കുന്ന പഴയ പ്ലാസ്റ്റിക് പൊടിക്കുന്ന കമ്പനിയിലാണ് തീ പിടിച്ചത്. പഴയ പ്ലാസ്റ്റിക്ക്, ചിപ്‌സ് എന്നിവ ഭാഗികമായി കത്തി നശിച്ചു.

പെരുമ്പാവൂര്‍ അഗ്നിശമന സേന സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്‌. അസൈനാരുടെ നേതൃതത്തില്‍ പെരുമ്പാവൂര്‍, പട്ടിമറ്റം, ആലുവ, അങ്കമാലി എന്നീ നിലയങ്ങളില്‍ നിന്നും 6 യൂണിറ്റ് എത്തി തീ പൂര്‍ണമായും അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം തീപിടുത്തമെന്നാണ് പ്രാഥമിക നിഗമനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി – വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

0
കണ്ണൂർ : സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ച കേസിലെ പ്രതികളെ ദിവസങ്ങൾ...

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : പന്തളം പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്

0
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി...

ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ

0
ദില്ലി: ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ. ഈ വർഷത്തെ...