ബർഗർ കഴിച്ച ഒരാൾ മരിച്ചു ; മക്ഡൊണാൾഡ്സിനെതിരെ അമേരിക്കൻ ഏജൻസിയുടെ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : ബർഗറിൽ നിന്ന് ഇ-കോളി അണുബാധ വ്യാപിച്ചതിനെ തുടർന്ന് ലോകപ്രശസ്ത ഫുഡ് ചെയിൻ കമ്പനി മക്ഡൊണാൾഡ്‌സിന് തിരിച്ചടി. അമേരിക്കയിൽ ഒരാളുടെ മരണത്തിനും നിരവധി പേർക്ക് രോഗം ബാധിക്കാനും ഇടയാക്കിയ സംഭവത്തെ തുടർന്ന് യു.എസിലെ പത്ത് സ്റ്റേറ്റുകളിലെ 20 ഓളം മക്‌ഡൊണാൾഡ് ഔട്ട്ലെറ്റുകളിൽ നിന്ന് ക്വാർടർ പൗണ്ടർ ബർഗർ വിതരണം ചെയ്യുന്നത് കമ്പനി നിർത്തി. കൊളറാഡോ, കൻസാസ്, ഉട്ടാഹ്, വയോമിങ്, ഇദാഹോ, ലോവ, മിസോറി, മൊണ്ടാന, നെബ്രാസ്ക, നെവാഡ, ന്യൂ മെക്സികോ, ഒക്‌ലഹോമ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിൽ നിന്നാണ് ക്വാർടർ പൗണ്ടർ ബർഗർ വിതരണം നിർത്തിയത്. രാജ്യത്ത് ഒരാൾ മരിക്കാനും നിരവധി പേർക്ക് അണുബാധയേൽക്കാനും കാരണം മക്ഡൊണാൾഡ്സ് വിതരണം ചെയ്ത ബർഗറാണെന്ന് യു.എസ് സെൻ്റേർസ് ഫോർ ഡിസീസ് കൺട്രോൾ സ്ഥിരീകരിച്ചിരുന്നു. യുഎസിൽ 14000 ത്തോളം ഔട്ട്ലെറ്റുകൾ മക്ഡൊണാൾഡ്‌സിനുണ്ട്. ഇതിൽ രോഗബാധയുണ്ടായ പത്ത് സംസ്ഥാനങ്ങളിൽ പത്ത് ലക്ഷത്തോളം ക്വാർട്ടർ പൗണ്ടർ ബർഗറുകളാണ് ഓരോ രണ്ടാഴ്ചയിലും വിൽക്കപ്പെടുന്നത്. ഫെഡറൽ ഏജൻസികളുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...