താ​മ​ര​ശേ​രിയിലെ ജ്വ​ല്ല​റി​യിൽ വൻ മോ​ഷ​ണം ; 50 പ​വ​ൻ ക​വ​ർ​ന്നു

For full experience, Download our mobile application:
Get it on Google Play

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി​യി​ൽ ജ്വ​ല്ല​റി​യു​ടെ ചു​മ​ർ തു​ര​ന്ന് മോ​ഷ്ടാ​ക്ക​ൾ 50 പ​വ​നോ​ളം ക​വ​ർ​ന്നു. ഡി​വൈ​എ​സ്പി ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള റാന ഗോ​ൾ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് മോ​ഷ​ണം. രാ​വി​ലെ ക​ട​തു​റ​ക്കാ​ൻ ഉ​ട​മ​യാ​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ൾ സ​ലാം എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 7.30നാ​ണ് ഉ​ട​മ ക​ട​യ​ട​ച്ചു പോ​യ​ത്. ഒ​ന്നാം​നി​ല​യി​ലാ​ണ് ജ്വ​ല്ല​റി. മു​ക​ളി​ലെ മു​റി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​യി സ​മീ​പ​ത്ത് പടിക്കെട്ടുണ്ട്. ഈ ഭാ​ഗ​ത്തെ ഷ​ട്ട​ർ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന ശേ​ഷം ജ്വ​ല്ല​റി​യു​ടെ ചു​മ​ർ തു​ര​ക്കു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....