Sunday, April 28, 2024 10:03 pm

അവശ്യ സര്‍വീസ് വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അവശ്യ സര്‍വീസ് വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാരുടെ യോഗം വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. പോളിംഗ് ദിനത്തില്‍ സേവനത്തിനുള്ള അവശ്യസര്‍വീസ് വിഭാഗം ജീവനക്കാരില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷ സമര്‍പിച്ചവര്‍ക്ക് അതത് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കേന്ദ്രങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ 22 വരെ വോട്ട് രേഖപെടുത്താമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എല്ലാ അവശ്യ സര്‍വീസ് വിഭാഗം ജീവനക്കാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി പദ്മചന്ദ്രക്കുറുപ്പ്, ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ നിജു എബ്രഹാം, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാർട്ടി ഓഫീസിൽ പതിനാലുകാരനെ പീഡിപ്പിച്ചു; സി പി എം പ്രവർത്തകന്‍ അറസ്റ്റില്‍

0
കോഴിക്കോട്: കൊയിലാണ്ടി ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് ഓഫീസില്‍ പതിനാലുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ...

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പത്തനംതിട്ട ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി

0
പത്തനംതിട്ട: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പത്തനംതിട്ട ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ റൂട്ട് കനാൽ...

53-ാമത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : 53-ാമത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് മാണി. സി.കാപ്പൻ...

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം ; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

0
ജറുസലേം: ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി....