മകനെ കൊലപ്പെടുത്തിയതിന് പിടിയിലായ സുചന സേത്ത് എഴുതിയ കുറിപ്പ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ഗോവയിൽ വച്ച് നാല് വയസുള്ള മകനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ സുചന സേത്ത് എഴുതിയ കുറിപ്പ് കണ്ടെത്തി. ഭർത്താവിന് മകനെ കാണാൻ അനുമതി നൽകിയതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. മകന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ടിഷ്യു പേപ്പറിൽ സ്വന്തം കൈപ്പടയിൽ ഐലൈനർ ഉപയോഗിച്ച് എഴുതിയിരിക്കുന്ന കുറിപ്പിൽമകന്റെ കസ്റ്റഡി പൂർണമായും തനിക്ക് വേണമെന്ന് ആവശ്യപ്പെടുന്നു. ഇത് ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു.

എന്ത് വന്നാലും മകന്റെ കസ്റ്റഡി എനിക്കൊപ്പമാണെന്നും കോടതി വിവാഹ മോചനം അനുവദിച്ചാലും മകന്റെ കസ്റ്റഡി വേണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന. മകനെ കാണാൻ ഭർത്താവ് വെങ്കട്ടരാമനെ കോടതി അനുവദിച്ചതിൽ ഇവർ അസ്വസ്ഥയായിരുന്നു.അതേസമയം സുചനയുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. വൈദ്യ പരിശോധനയും മാനസികാരോഗ്യ പരിശോധന നടത്തുകയും ചെയ്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...