പീരുമേട് സി.പി.എം ഗവർമെന്റ് ഹൈസ്ക്കൂളിലെ 84 എസ്.എസ്.എൽ.സി ബാച്ചിന്റെ സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

പീരുമേട്: പീരുമേട് സി.പി.എം ഗവർമെന്റ് ഹൈസ്ക്കൂളിലെ 84 എസ്.എസ്.എൽ.സി ബാച്ചിന്റെ സംഗമം നടന്നു. വാഗമൺ വി.ഡി.എ ഹാളിൽ നടന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സുനിൽ ജോസഫ് ഉത്ഘാടനം ചെയ്തു. ബി.ഷൈല അധ്യക്ഷത വഹിച്ചു.
റിപ്പബ്ലിക്ക് ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കര, വ്യോമ, നാവികസേനകളിൽ സേവനം ചെയ്ത പി.സണ്ണി, കെ.കെ ബോസ്, രാജൻ നമ്പൂതിരി, വൽസമ്മ എന്നിവരെ ആദരിച്ചു. 36 പൂർവ്വ വിദ്യാർത്ഥികൾ കുടുംബമായി പങ്കെടുത്തു. സംഗമത്തില്‍ പങ്കെടുത്തവര്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...