കോൺഗ്രസിനും ബിജെപിക്കും വിഷയ ദാരിദ്യ്രം ; ശബരിമല ചർച്ചയാക്കാൻ ഇല്ല : വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോണ്‍ഗ്രസും ബിജെപിയും ശബരിമല മാത്രം പറയുന്നത് മറ്റു വിഷയങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന വർക്കിങ് സെക്രട്ടറി എ. വിജയരാഘവന്‍. ശബരിമല വിഷയം ചര്‍ച്ചയാക്കാനും പ്രതിരോധിക്കാനും സിപിഎം ഇല്ല. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി വളരുമെന്നത് വിചിത്രമായ വാദമാണ്. കാലുമാറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജനിതക ഘടനയിലുള്ളതാണ്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും റോഡ്ഷോ നടത്തിയാല്‍ കേരളത്തില്‍ ഒരു ചലനവുമുണ്ടാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...