വഴി തെറ്റി അലഞ്ഞ ആസ്സാം സ്വദേശിനിയെ പന്തളം ജനമൈത്രി പോലീസ് അഭയകേന്ദ്രത്തിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം: വഴി തെറ്റി അലഞ്ഞ് തിരിഞ്ഞു നടന്ന അന്യസംസ്ഥാന സ്ത്രീയെ പന്തളം ജനമൈത്രി പോലീസ് കിടങ്ങന്നൂർ കരുണാലയം അഭയകേന്ദ്രത്തിലെത്തിച്ചു. കഴിഞ്ഞയാഴ്ച കുരമ്പാല ജംഗ്ഷനിലാണ് അസമീസ് ഭാഷമാത്രം സംസാരിക്കുന്ന സ്ത്രീയെ വാർഡ് കൗൺസിലർ മനോജ് കുരമ്പാലയുടെ നേതൃത്വത്തിൽ കണ്ടെത്തുന്നത്. തുടർന്ന് ഇവരെ താല്കാലികമായി പന്തളം കുടുംബശ്രീ സ്നേഹിത റിസോഴ്‌സ് സെന്ററിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ബന്ധുക്കളെ കണ്ടെത്താൻ ജനമൈത്രി പോലീസ് ശ്രമമാരംഭിച്ചു.

പൂജാഭായ് എന്നാണ് ഇവർ പേര് പറയുന്നത്. ഏകദേശം 62 വയസ് പ്രായം വരും, ഒരു കൈമുട്ട് വളഞ്ഞ് സ്വാധീനക്കുറവുണ്ട്. സംസാരത്തിൽ സ്ഥിരതയില്ലായ്മയും വ്യക്തതയില്ലാത്തതും ബന്ധുക്കളെ കണ്ടെത്തുന്നതിന് തടസ്സമാകുന്നുവെന്ന് പോലീസ് പറയുന്നു. തുടർന്നാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഇവരുടെ സംരക്ഷണം ഏറ്റെടുത്ത് കരുണാലയം അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. എസ്.എച്ച്.ഓ സജീഷ് കുമാർ, പി.ആര്‍.ഓ സിറോഷ് ആർ, ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ കൈമാറിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...