ആ​ര്‍​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജീവനക്കാരിക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ആ​ര്‍​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വരെ പ​​ഞ്ചാ​​യ​​ത്തി​​ല്‍ നി​​ന്നും പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​​ക്ക് സേ​​വ​​ന​​ങ്ങ​​ള്‍ ല​​ഭ്യ​​മ​​ല്ലെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ജ​​സ്റ്റി​​ന്‍ ജോ​​സ​​ഫ് അ​​റി​​യി​​ച്ചു. കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലെ മറ്റ് ജീവനക്കാരുടെ ടെസ്റ്റ് ഉടന്‍ നടത്തും.

ഇവര്‍ 13 ദിവസമായി ക്വാറന്റൈനില്‍ ആയിരുന്നു. ഇവരുമായി സമ്പര്‍ക്കമുള്ള പഞ്ചായത്തിലെ പ​​ത്തോ​​ളം ജീ​​വ​​ന​​ക്കാ​​ര്‍ ക്വാറന്റൈനില്‍ ആണ്. പഞ്ചായത്ത് ഓഫീസും പരിസരവും അ​​ണു​​ന​​ശീ​​ക​​ര​​ണം ന​​ട​​ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...