മുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.ബി. വിജയകുമാര്‍ എന്ന അബ്ദുള്‍ ഫത്തഹ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: മനുഷ്യാവകാശ, സാമൂഹിക പ്രവര്‍ത്തകന്‍  കെ.ബി. വിജയകുമാര്‍ എന്ന അബ്​ദുല്‍ ഫത്താഹ്​ നിര്യാതനായി. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം കോഴിക്കോട്​ പാലിയേറ്റിവ്​ ഇന്‍സ്​റ്റിട്യുട്ടില്‍ പരിചരണത്തിലായിരുന്നു.

മാവേലിക്കര ബിഷപ്​ മൂര്‍ കോളജ്​, ചങ്ങനാശേരി എസ്​.ബി കോളജ്​, പുണെ സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ വിജയകുമാര്‍, എണ്‍പതുകളില്‍ സന്നദ്ധ സംഘടനയായ ഡൈനാമിക്​ ആക്​ഷന്റെ  നേതൃനിരയിലുണ്ടായിരുന്നു. ജാതി വ്യവസ്​ഥയെ ചോദ്യം ചെയ്ത്​  ഇസ്​ലാം ആ​​ശ്ലേഷിച്ച്‌​ അബ്​ദുല്‍ ഫത്താഹ്​ എന്ന പേര്​ സ്വീകരിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...