കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പെരുനാട്: തെരുവ് നായയുടെ കടിയേറ്റ് മരണം അടഞ്ഞ അഭിരാമിയുടെ വീട് സന്ദർശിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ, ആന്റോ ആന്റണി എംപി, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ മടങ്ങിയതിനു തൊട്ട് പിന്നാലെ പെരുനാട് ഗവണ്മെന്റ് ആശുപത്രിയുടെ പടിയ്ക്കൽ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ രാഹുൽ മാങ്കുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. തെരുവ്നായ പെരുകുന്നത് തടയുന്നതിനു നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് നടപടിയെ യോഗത്തിൽ വിമർശിച്ചു. കുട്ടിയുടെ മാതാപിതാക്കൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് യോഗത്തിൽ ആവിശ്യപെട്ടു. ശ്രീ. ഷിബു തോണികടവിൽ അധ്യക്ഷത വഹിച്ചു. ശ്രീ അരവിന്ദ് വെട്ടിയ്ക്കൽ ടി എസ് സജി, ശ്രീ പ്രമോദ്, മമ്പാറ ശ്രീ ജെറിൻ, പ്ലാച്ചേരിൽ ശ്രീ ജെയ്സൺ പെരുനാട് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...