Skip to content

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് മുങ്ങി ; ഏഴുവർഷമായി ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ പൂന്തുറ പോലീസിന്റെ പിടിയിൽ

പൂന്തുറ: മദ്രസയിൽ പഠനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഏഴുവർഷത്തോളം ഒളിവിലായിരുന്ന അധ്യാപകനെ അറസ്റ്റുചെയ്തു. പുന്തുറ പുത്തൻപളളിക്ക് സമീപം പള്ളിത്തെരുവിൽ ഷക്കീർഖാനെ (42) ആണ് അറസ്റ്റുചെയ്തത്.പ്രതി പള്ളിത്തെരുവിൽ നടത്തിയിരുന്ന സ്വകാര്യ മദ്രസയിൽ വച്ചായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി മൂന്നാംക്ലാസിൽ പഠിക്കുന്ന സമയത്തായിരുന്നു സംഭവമെന്നും പൂന്തുറ പോലീസ് പറഞ്ഞു. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലായിരുന്നു പീഡനവിവരം പറഞ്ഞത്.

പൂന്തുറ എസ്.ഐ.എസ്.എസ്. ശ്രീജേഷിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

  3. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  4. സ്ത്രീധനമായി നൽകിയ കാറിന് വില കുറഞ്ഞുപോയെന്ന് പരാതി ; താലികെട്ടാതെ മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയി പൊലീസ് ഉദ്യോഗസ്ഥൻ

  5. മുന്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി അബിന്‍ വര്‍ക്കി എംഎല്‍എ

Share on WhatsApp

Share this story

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് മുങ്ങി ; ഏഴുവർഷമായി ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ പൂന്തുറ പോലീസിന്റെ പിടിയിൽ pathanamthittamedia.com