അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 25 കോടിയോളം രൂപ സ്വന്തമാക്കിയത് മലപ്പുറം സ്വദേശി

For full experience, Download our mobile application:
Get it on Google Play

അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിര്‍ഹം (25 കോടിയോളം രൂപ) സ്വന്തമാക്കിയത് മലപ്പുറം സ്വദേശി മുജീബ് ചിറത്തൊടി. കുടിവെള്ള കമ്പനിയില്‍ ടാങ്കര്‍ ഡ്രൈവറാണ് 49കാരനായ മുജീബ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ടെങ്കിലും ജീവിതം മാറിമറിയുന്ന രീതിയില്‍ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുജീബ് പറയുന്നു. സുഹൃത്തുക്കളായ പത്ത് പേര്‍ ചേര്‍ന്നാണ് മുജീബ് ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യണ്‍’ സീരീസ് 239 റാഫിള്‍ നറുക്കെടുപ്പില്‍ പങ്കെടുത്തത്. കൂടുതലും മലയാളികളുള്ള സംഘത്തില്‍ പാകിസ്ഥാനികളും ബംഗ്ലാദേശികളും വരെയുണ്ട്. ഏപ്രില്‍ 22 ന് വാങ്ങിയ 229710 എന്ന ടിക്കറ്റാണ് സമ്മാനത്തിന് അര്‍ഹമായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...