അബുദാബി ഫ്രണ്ട്സ് ഓഫ് കേരള (അഫോക്ക്) പുനഃസംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അബുദാബി ഫ്രണ്ട്സ് ഓഫ് കേരള (അഫോക്ക്) ട്രസ്റ്റ് പുനഃസംഘടിപ്പിച്ചു. കോട്ടയത്ത് നടന്ന ഡയറക്ടർ ബോർഡ് & എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് സുഗേഷ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മുഖ്യ രക്ഷാധികാരി ജോണി കുരുവിള മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായി മുഖ്യ രക്ഷാധികാരി ജോണി കുരുവിള, പ്രസിഡന്റ് സുഗേഷ്തോമസ്, വൈസ് പ്രസിഡന്റ് ജോർജ്ജ് പൊടിമറ്റം, സെക്രട്ടറി & സംസ്ഥാന കോർഡിനേറ്റർ എബ്രാഹം സിറിയക്ക് (ബെയ്ലോൺ എബ്രാഹം), ജോയിന്റ് സെക്രട്ടറി സിബി തോമസ്,

ഖജാൻജി ജെസൺമാണി, ഫ്രാൻലി ഫ്രാൻസിസ്, അരുൺ ചന്ദ്രൻ, ജിസ്മോൻ ടി.പി, ശ്രീകുമാർ ടി.സി, ജിജി വർഗീസ്, ബിജുമോൻ ബേബി, ബോബൻ ബാബു, ഷൈജുമോൻ, അനീഷ് കുര്യൻ, ജെയിംസ് തോമസ്, കദളി, ജോമോൻ ദേവസ്യാ എന്നിവർ അടങ്ങിയ പതിനൊഴ് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു, യോഗത്തിൽ എബ്രാഹം സിറിയക്ക് സ്വാഗതവും, ജോമോൻ ദേവസ്യാ കൃതജ്ഞതയും പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...