തമിഴ്നാട്ടിലെ ക്ലാസ് മുറിയിൽ എസി പൊട്ടിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട് : ഈറോഡിൽ ക്ലാസ് മുറിയിൽ എസി പൊട്ടിത്തെറിച്ചു. സർക്കാർ മിഡിൽ സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സ്ഥാപിച്ചിരുന്ന എസിയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായമില്ലെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. ഈറോഡിലെ തിരുനഗർ കോളനിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എൽകെജി മുതൽ 8ആം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 300ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ അധ്യാപകരിൽ ഒരാൾ ക്ലാസിലെ എസി ഓൺ ചെയ്തു. ഉടൻ തന്നെ എസിയിൽ നിന്ന് പുക ഉയർന്നു. ഇതോടെ ക്ലാസിൽ നിന്ന് പുറത്തുപോകാൻ അധ്യാപകൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. കുട്ടികൾ ക്ലാസിൽ നിന്ന് പുറത്തുപോയി അല്പസമയത്തിനു ശേഷം എസി പൊട്ടിത്തെറിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...