അപകടത്തിൽപ്പെട്ട വാഹനം കൊണ്ടു പോകവേ വീണ്ടും അപകടം

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : അപകടത്തില്‍ കേട് പാട് പറ്റിയ കാര്‍ റിക്കവറി വാഹനത്തില്‍ കെട്ടി വലിച്ചു പോകവേ വീണ്ടും അപകടത്തില്‍പ്പെട്ടു. എം.സി റോഡില്‍ വയയ്ക്കല്‍ ആനാട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്ത് വച്ച്‌ കേടായ കാര്‍ തിരുവനന്തപുരത്തേക്ക് കെട്ടിവലിച്ചുകൊണ്ടു പോയ റിക്കവറി വാഹനം പാതയരികിലെ സോളാര്‍ ലാമ്പിന്റെ തൂണില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം തെറ്റി കാറിന്‍റെ മുകളിലേക്ക്‌ വീഴുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം ഇവിടെ ഗതാഗത സ്തംഭനവുമുണ്ടായി. വാളകം എയ്ഡ് പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസെത്തി മറ്റൊരു റിക്കവറി വാഹനമുപയോഗിച്ച്‌ അപകടത്തില്‍പ്പെട്ട ഇരു വാഹനങ്ങളും നീക്കം ചെയ്തു. കാറിന്‍റെ ഡ്രൈവറെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിക്കവറി വാഹനത്തിന്‍റെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്ന് പറയപ്പെടുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....