റിയാദ് : സൗദിയിൽ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിനി സഫാനിയയിലെ എംഒഎച്ച് ക്ലിനിക്കിൽ നാലു വർഷമായി നഴ്സായി ജോലി ചെയ്തിരുന്ന മേരി ഷിനോ (34) യാണു മരിച്ചത്.
സൗദിയിൽ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു
RECENT NEWS
Advertisment