പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ : ഫാമിലി മെഡിക്കല്‍സ് കോന്നി, ജാസ്മിന്‍ മെഡിക്കല്‍സ് സെന്‍ട്രല്‍ ജംഗ്ഷന്‍ പത്തനംതിട്ട, പുലൂര്‍ ഡ്രഗ് ഹൗസ് കോഴഞ്ചേരി, ഹോളിക്രോസ് ഹോസ്പിറ്റല്‍ അടൂര്‍, മംഗലശ്ശേരില്‍ ഡ്രഗ് ഹൗസ് കുളനട, തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ തിരുവല്ല, കുളത്തപ്പളളി മെഡിക്കല്‍സ് പെരുമ്പുഴ റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ പെരുനാട്.
ശബരിമല തീര്‍ഥാടനം : ചൊവ്വാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
RECENT NEWS
Advertisment