പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍: കോരാണി കാരിക്കുഴിയില്‍ വാഹനാപകടം. പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പോലീസുകാരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.

കാറിലുണ്ടായിരുന്ന 4 പേരില്‍ ഒരാളാണ് മരിച്ചത്. കോരാണി ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പോലീസ് ജീപ്പ് കാരിക്കുഴിയില്‍ വെച്ച്‌ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയിരുന്നു. സജാദ്, രാജി, അനന്യ ,(21) അന്‍ജിത്ത് (25)എന്നിവര്‍ ആയിരുന്നു കാറില്‍ ഉണ്ടായിരുന്നത്. അനന്യ ആണ് മരിച്ചത്, എല്‍എല്‍ബി വിദ്യാര്‍ത്ഥിനി ആണ്. പെണ്ണുകാണല്‍ ചടങ്ങിന് പോയിട്ട് തിരിച്ചു വീട്ടിലേക്കു പോവുകയായിരുന്നു. ആന്‍ജിത്ത് ബാംഗ്ലൂരില്‍ ഐടി കമ്പിനിയില്‍ ജോലി ചെയ്യുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...