മൊബൈല്‍ റേഞ്ചിനായി മരത്തില്‍ കയറി ; മരത്തില്‍ നിന്ന് വീണ് ആദിവാസി വിദ്യാര്‍ഥിക്ക് വീണ് ഗുരുതര പരുക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മൊബൈല്‍ റേഞ്ചിനായി മരത്തില്‍ കയറിയ ആദിവാസി വിദ്യാര്‍ഥിക്ക് മരത്തില്‍ നിന്ന് വീണ് ഗുരുതര പരുക്ക്. കണ്ണവം പന്നിയോട് ആദിവാസി കോളനിയിലെ അനന്തു ബാബുവിനാണ്  പരുക്കേറ്റത്. മരത്തിലിരുന്ന് ഫോണ്‍ റേഞ്ച് നോക്കുന്നതിനിടെ നിയന്ത്രണംവിട്ട് പാറക്കൂട്ടത്തിലേക്ക് വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ അനന്തുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

72 കുട്ടികളുള്ള കോളജില്‍ റേഞ്ചില്ലാത്തത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ നടപടിയായിരുന്നില്ല. ഫോണ്‍ റേഞ്ച് ലഭിക്കാത്ത് കാരണം സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസിന് കുട്ടികള്‍ പ്രയാസപ്പെടുന്നതായി കോളനിവാസികള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...