മുഗള്‍ ജ്വലറിയില്‍ നിന്ന് നെക്ലസുമായി കടന്ന യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അടൂർ : മുഗള്‍ ജ്വലറിയില്‍ നിന്ന് നെക്ലസുമായി കടന്ന യുവാവ് പിടിയില്‍∙ ഏഴുകോണ്‍ സ്വദേശി അഭിലാഷ് (32) ആണ് പോലീസിന്‍റെ പിടിയിലായത്. സ്വർണവള വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് ആണ് ജ്വല്ലറിയിൽനിന്ന് രണ്ടര പവന്‍റെ നെക്‌ലേസുമായി കടന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.15ന് അടൂർ സെൻട്രൽ ജംക്‌ഷനിലെ മുഗൾ ജ്വല്ലറിയിലാണ് സംഭവം. കുഞ്ഞുങ്ങൾക്കുള്ള ചെറിയ വള വേണമെന്ന് പറഞ്ഞെത്തിയ യുവാവാണ് കൗണ്ടറിൽ നിന്ന് നെക്‌ലേസുമായി കടന്നത്. യുവാവ് നോക്കിയ ശേഷം ഭാര്യ വന്നിട്ട് എടുക്കാമെന്ന് പറഞ്ഞ് മാറിനിന്നു. ഈ സമയം സ്വർണം വാങ്ങാൻ വേറെ ആളുകളെത്തി.

അവർക്ക് ജീവനക്കാർ സ്വർണം കാണിച്ചു കൊടുക്കുന്നതിനിടയിലാണ് യുവാവ് നെക്‌ലേസുമെടുത്ത് ഓടിപ്പോയതെന്ന് ജ്വല്ലറി ജീവനക്കാർ പറഞ്ഞു. കെപി റോഡിലൂടെ തട്ട റോഡിലേക്ക് ഓടിപ്പോയ യുവാവിനെ ജീവനക്കാർ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. ജ്വല്ലറിയിലെയും സമീപ സ്ഥാപനങ്ങളിലെയും സിസിടിവിയിൽ യുവാവിന്‍റെ ദൃശ്യം ആധാരമാക്കിയാണ് പോലീസ് അന്വേഷണം നടത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം

0
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന...

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...